Kokedama or Japanese moss ball is a traditional plant in Japanese garden.
കോകെടമ ഈസ് വെരി പോപ്പുലർ ഇൻ ജാപ്പനീസ് ഗാർഡൻസ്. കോകെടമ പായൽ കൊണ്ട് കവർ ചെയ്ത് ഉണ്ടാകുന്ന മനോഹരമായ പ്ലാന്റിങ് രീതിയാണ്.ഇതിന്റെ ഒറിജിൻ ജപ്പാൻ ആണ്.. ജാപ്പനീസ് മോസസ് ബോൾ ഓർ പായൽ പന്ത് എന്നും പേരുണ്ട്..പാവപ്പെട്ടവന്റെ ബോൺസായ് എന്നും അറിയപ്പെടുന്നു.... എങ്ങനെയാണു ഉണ്ടാകുന്നട് എന്നു താഴെ വീഡിയോ നോക്കൂ....