Evergreen Turtle Vine
Turtle vine അതി മനോഹരമായിട്ടുള്ളെ ഒരു ഹാങ്ങിങ് പ്ലാന്റ് ആണ് ... ഇതിന്റെ പരിചരണം വളരെ എളുപ്പമാണ് ... നടുന്നെ സമയത്തു മണ്ണിൽ അല്പം ജൈവ വളം ചേർക്കാം... ആഴ്ചയിൽ ഒരു പ്രാവശ്യം ചാണക വെള്ളവുംഒഴിച്ചാൽ ഹെൽത്തി ആയും തിക്ക് ആയും വളരുന്നതാണ്.
നിങ്ങളുടെ സിറ്റിംഗ് ഏരിയ വെയിൽ ഉള്ളതാണോ...? കർട്ടൻ ഒന്നും ഇടേണ്ട... Turtle vine പ്ലാന്റ് ചെയ്താൽ മതി .. മനോഹരവും ചിലവ് കുറഞ്ഞദുമായ പ്ലാന്റിങ് രീതി മതി ...
ശ്രദ്ദിക്കാം ::
> കുറഞ്ഞ അളവിൽ മാത്രമേ വെയിൽ ആവശ്യമുള്ളു... ഒരു 20 %മാത്രം വെയിൽ മതി.. അല്ലേൽ ഇലകൾ കളർ വ്യത്യാസം ഉണ്ടാവും...
> ദിവസവും വെള്ളം നനയ്ക്കുക
No comments:
Post a Comment